ബാ​ർ ഉ​ട​മ​ക​ളുമായി ച​ർ​ച്ച ന​ട​ത്തി
ബാ​ർ ഉ​ട​മ​ക​ളുമായി ച​ർ​ച്ച ന​ട​ത്തി
Thursday, June 24, 2021 1:37 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​യ​ർ​ഹൗ​സ് മാ​ർ​ജി​നി​ൽ വ​രു​ത്തി​യ വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ട​ച്ച ബാ​ർ ഉ​ടമക​ളു​ടെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ നി​കു​തി സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. എ​ന്നാ​ൽ ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മൊ​ന്നും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബാ​റു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത് തു​ട​രു​മെ​ന്ന് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.