ഒ​രു ബ​സ് മാ​ത്ര​മു​ള്ള റൂ​ട്ടി​ൽ സ​ർ​വീ​സി​ന് അ​നു​മ​തി
ഒ​രു ബ​സ് മാ​ത്ര​മു​ള്ള റൂ​ട്ടി​ൽ സ​ർ​വീ​സി​ന് അ​നു​മ​തി
Thursday, June 24, 2021 1:10 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു സ്വ​കാ​ര്യ ബ​സ് മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളി​ൽ ഒ​റ്റ​, ഇ​ര​ട്ട ന​മ്പ​ർ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഗ​താ​ഗ​ത വ​കു​പ്പു​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ച് ശ​നി​യും, ഞാ​യ​റും ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് അ​നു​മ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.