സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം
സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം
Thursday, June 24, 2021 1:10 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പ​രി​ഷ്ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നൊ​പ്പം 2019 ജൂ​ലൈ ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും ന​ട​പ്പാ​ക്കാ​നാ​ണു തീ​രു​മാ​നം. പ​രി​ഷ്ക​രി​ച്ച പെ​ൻ​ഷ​ൻ ജൂ​ലൈ മു​ത​ൽ ല​ഭി​ച്ചു തു​ട​ങ്ങും. പാ​ർ​ട്ട്ടൈം പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഈ ​വ്യ​വ​സ്ഥ​യി​ൽ പെ​ൻ​ഷ​ൻ ന​ൽ​കാ​നാ​ണു തീ​രു​മാ​നം.​

സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​രി​ഷ്ക​ര​ണ​ത്തി​ന് അ​നു​ബ​ന്ധ​മാ​യി യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ത​ന്നെ ന​ട​പ്പാ​ക്കു​ക​യാ​ണു മു​ൻ​പ് ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രി​ഷ്ക​ര​ണം സ​ർ​ക്കാ​രി​ലെ പ​രി​ഷ്ക​ര​ണ​ത്തി​ന് അ​നു​ബ​ന്ധ​മാ​യി ന​ട​പ്പാ​ക്കി.


എ​ന്നാ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​തി​നൊ​ന്നാം ശ​ന്പ​ളപ​രി​ഷ്ക​ര​ണ​ത്തോ​ടൊ​പ്പം സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​രു​ടെ പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് ത​യാ​റാ​ക്കി​യി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് ശ​ന്പ​ള സ്കെ​യി​ലു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ കൂ​ടാ​തെ ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.