പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു
പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ  സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു
Thursday, June 24, 2021 1:10 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന എ​ട്ട് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. റി​സ​ർ​വേ​ഷ​നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മേ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര അ​നു​വ​ദി​ക്കൂ. ഗാ​ന്ധി​ധാം ജം​ഗ്ഷ​ൻ​തി​രു​നെ​ൽ​വേ​ലി(​തി​ങ്ക​ൾ), തി​രു​നെ​ൽ​വേ​ലി​ഗാ​ന്ധി​ധാം ജം​ഗ്ഷ​ൻ(​വ്യാ​ഴം), ഭാ​വ​ന​ഗ​ർ ടെ​ർ​മി​നു​സ്കൊ​ച്ചു​വേ​ളി(​ചൊ​വ്വ), കൊ​ച്ചു​വേ​ളി​ഭാ​വ​ന​ഗ​ർ (വ്യാ​ഴം), ഇ​ൻ​ഡോ​ർ ജം​ഗ്ഷ​ൻ​കൊ​ച്ചു​വേ​ളി(​ചൊ​വ്വ), കൊ​ച്ചു​വേ​ളി​ഇ​ൻ​ഡോ​ർ ജം​ഗ്ഷ​ൻ (വെ​ള്ളി), പോ​ർ​ബ​ന്ദ​ർ​കൊ​ച്ചു​വേ​ളി (വ്യാ​ഴം), കൊ​ച്ചു​വേ​ളി​പേ​ർ​ബ​ന്ദ​ർ (ഞാ​യ​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.