കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാം
Thursday, June 24, 2021 1:10 AM IST
തി​രു​വ​ന​ന്ത​പു​രം : കീം 2021 ​മു​ഖേ​ന എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി, ആ​ർ​കി​ടെ​ക്ച​ർ, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള പ​ക്ഷം എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി, ആ​ർ​കി​ടെ​ക്ച​ർ, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ എ​ന്നി​വ അ​പേ​ക്ഷ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. 26ന് ​വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.