എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ക്ക് ഗ്രേ​സ് മാ​ര്‍​ക്ക് ന​ല്ക​ണ​മെ​ന്ന്
എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ക്ക് ഗ്രേ​സ് മാ​ര്‍​ക്ക് ന​ല്ക​ണ​മെ​ന്ന്
Thursday, June 24, 2021 1:10 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി മേ​ഖ​ല​ക​ളി​ലെ എ​ന്‍​സി​സി( നാ​ഷ​ണ​ല്‍ കേ​ഡ​റ്റ് കോ​ർ) ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗ്രേ​സ് മാ​ര്‍​ക്ക് ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴും കു​ട്ടി​ക​ള്‍​ക്ക് ഗ്രേ​സ് മാ​ര്‍​ക്ക ന​ല്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ലോ​ത്സ​വ​വും കാ​യി​ക​മേ​ള​ക​ളും ന​ട​ക്കാ​ത്തി​നാ​ല്‍ ഗ്രേ​സ് മാ​ര്‍​ക്ക് വേ​ണ്ട എ​ന്ന ഒ​രു അ​ഭി​പ്രാ​യം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ചി​ല കോ​ണു​ക​ളി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്നി​രു​ന്നു.


എ​ന്നാ​ല്‍ മു​ന്‍​വ​ര്‍​ഷ​ത്തെ ക​ലാ, കാ​യി​ക​പ്ര​ക​ട​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ്രേ​സ് മാ​ര്‍​ക്ക് ന​ല്കാ​മെ​ന്ന നി​ര്‍​ദേ​ശം എ​സ്‌സിആ​ര്‍​ടി മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.​ക​ലാ കാ​യി​ക മേ​ഖ​ല​ക​ളെ കൂ​ടാ​തെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗ്രേ​സ് മാ​ര്‍​ക്ക് ന​ല്കി വ​ന്നി​രു​ന്നു. ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ് എ​ന്‍​സി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ന​ടു​വി​ല്‍ എ​ന്‍​സി​സി, സ്കൗ​ട്ട്, സ്റ്റു​ഡ​നന്‍റ്്സ് പോ​ലീ​സ്, എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.