പി​ണ​റാ​യി​യു​ടെ യ​ഥാ​ർ​ഥ​ മു​ഖം വെ​ളി​പ്പെ​ട്ടു: പി.​സി. ജോ​ർ​ജ്
പി​ണ​റാ​യി​യു​ടെ യ​ഥാ​ർ​ഥ​ മു​ഖം വെ​ളി​പ്പെ​ട്ടു: പി.​സി. ജോ​ർ​ജ്
Wednesday, June 23, 2021 12:08 AM IST
കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യ​ഥാ​ർ​ഥ മു​ഖ​മാ​ണു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ട്ട​തെ​ന്നു ജ​ന​പ​ക്ഷം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി. ജോ​ർ​ജ്.

ക​ള്ളുഷാ​പ്പും ബാ​റും തു​റ​ക്കു​ന്പോ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന തീ​രു​മാ​നം വി​ശ്വാ​സി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​താ​ണ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​പ​മാ​നി​ക്കാ​നാ​ണു മു​ഖ്യ​മ​ന്ത്രി അ​ര മ​ണി​ക്കൂ​ർ ചെ​ല​വ​ഴി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​ധാ​ക​ര​ൻ വ​ന്ന​തോ​ടെ പി​ണ​റാ​യി വി​ജ​യ​നു ഹാ​ലി​ള​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്ഥാ​ന​ത്തി​നു കൗ​ണ്ട്ഡൗ​ണ്‍ ആ​രം​ഭി​ച്ചെ​ന്നും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ല​വാ​ര​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.