കു​ട്ട​നാ​ടി​ന്‍റെ അ​തി​ജീ​വ​നം: വെ​ബി​നാ​ര്‍ ജൂ​ലൈ മൂ​ന്നി​ന്
കു​ട്ട​നാ​ടി​ന്‍റെ അ​തി​ജീ​വ​നം: വെ​ബി​നാ​ര്‍ ജൂ​ലൈ മൂ​ന്നി​ന്
Wednesday, June 23, 2021 12:08 AM IST
കൊ​ച്ചി: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച കു​ട്ട​നാ​ട് അ​തി​ജീ​വ​ന കൂ​ട്ടാ​യ്മ, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സ് ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് റി​സ​ര്‍​ച്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ‘കു​ട്ട​നാ​ടി​ന്‍റെ അ​തി​ജീ​വ​നം സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍ ന​ട​ത്തും.

ജൂ​ലൈ മൂ​ന്നി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന വെ​ബി​നാ​റി​ല്‍ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്‍ അ​ധ്യ​ക്ഷ ഡോ. ​കെ.​ജി. താ​ര, കാ​യ​ല്‍ ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ർ, പി.​എ. തോ​മ​സ്, ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ര്‍, ഡോ. ​നെ​ടു​മ്പ​ന അ​നി​ൽ, ഡോ. ​പി. കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ പ​രി​സ്ഥി​തി വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​ഗോ​ള സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും. കു​ട്ട​നാ​ട് നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഗ​വേ​ഷ​ണവി​ഭാ​ഗ​മാ​യ ഐ​ജി​എ​സ്ഡി​ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.