മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ ഒ​ന്നി​നു ക്ലാ​സ് തു​ട​ങ്ങും
മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ ഒ​ന്നി​നു ക്ലാ​സ് തു​ട​ങ്ങും
Wednesday, June 23, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ ഒ​ന്നി​നു ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പെ​ട്ടെ​ന്നു വാ​ക്സി​ൻ ന​ൽ​കി കോ​ള​ജ് തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​യ​തി​നാ​ലാ​ണ് അ​വ​രു​ടെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 18 വ​യ​സു​മു​ത​ൽ 23 വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​ക കാ​റ്റ​ഗ​റി​യാ​ക്കി വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. അ​വ​ർ​ക്കു​ള്ള ര​ണ്ടാം ഡോ​സും കൃ​ത്യ​സ​മ​യ​ത്തു ന​ൽ​കി​യാ​ൽ ന​ല്ല അ​ന്ത​രീ​ക്ഷ​ത്തി​ൽ കോ​ള​ജു​ക​ൾ തു​റ​ക്കാ​നാ​വും.സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ വാ​ക്സി​നേ​ഷ​നും മു​ൻ​ഗ​ണ​ന ന​ൽ​കി പൂ​ർ​ത്തി​യാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.