എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ റി​ക്രൂ​ട്ട്മെ​ന്‍​റ് ഡ്രൈ​വ്
Wednesday, June 23, 2021 12:07 AM IST
കൊ​ച്ചി: മൊ​ബൈ​ല്‍, ഐ​ഒ​ടി മാ​നേ​ജ്മെ​ന്‍​റ് സൊ​ലൂ​ഷ​ന്‍​സ് ദാ​താ​ക്ക​ളി​ല്‍ ഒ​ന്നാ​യ കാ​ന​ഡ ആ​സ്ഥാ​ന​മാ​യ സോ​ട്ടി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ റി​ക്രൂ​ട്ട്മെ​ന്‍​റ് ഡ്രൈ​വ് ന​ട​ത്തു​ന്നു. ബി​ഇ, ബി​ടെ​ക്, എം​ടെ​ക്, എം​എ​സ് സി, ​എം​സി​എ കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കും അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണു റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വ്. ജൂ​ലൈ ആ​റി​ന് ഓ​ണ്‍​ലൈ​ന്‍ റോ​ഡ്ഷോ സം​ഘ​ടി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.