ഡോ. ​കെ.​ജെ. വ​ർ​ഗീ​സി​ന് അ​വാ​ർ​ഡ്
ഡോ. ​കെ.​ജെ.  വ​ർ​ഗീ​സി​ന് അ​വാ​ർ​ഡ്
Wednesday, June 23, 2021 12:07 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​കെ.​ജെ. വ​ർ​ഗീ​സി​ന് എ​ഡ്യു​കോ​സ് യു​ണൈ​റ്റ് ഓ​ഫ് സ്കോ​ളേ​ഴ്സും അ​മേ​രി​ക്ക​ൻ എ​ഡ്യു​ക്കേ​ഷ​ണ​ൽ സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്പേ​ഴ്സ് ആ​യ പ്രി​ൻ​സ്റ്റ​ൻ ഹൈ​വ്സും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡ്. അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തി​യ വെ​ബി​നാ​റു​ക​ളും പ്ര​ത്യേ​കി​ച്ച് കോ​വി​ഡ് കാ​ല​ത്തു ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും മാ​നി​ച്ചാ​ണ് അ​വാ​ർ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.