കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ച​ക്കേ​സ്: കോ​ട​തി ഇ​ന്നു വാ​ദം കേ​ൾ​ക്കും
Wednesday, June 23, 2021 12:07 AM IST
തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ച​ക്കേ​സി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി ഇ​ന്നു വാ​ദം കേ​ൾ​ക്കും. പ​ണ​വും കാ​റും ത​ങ്ങ​ൾ​ക്കു തി​രി​ച്ചു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ധ​ർ​മ​രാ​ജ​ൻ, യു​വ​മോ​ർ​ച്ച മു​ൻ ട്ര​ഷ​റ​ർ സു​നി​ൽ നാ​യി​ക്, കാ​ർ ഉ​ട​മ ഷം​ജീ​ർ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലും, ഇ​തു വി​ട്ടു​കൊ​ടു​ക്ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്മേ​ലു​മാ​ണ് കോ​ട​തി ഇ​ന്നു വാ​ദം കേ​ൾ​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.