നാ​ൽ​പ്പാ​ടി വാ​സു വ​ധ​ക്കേ​സ്: സു​ധാ​ക​ര​ൻ പ്ര​തി​യ​ല്ലെ​ന്ന് വി.​പി. ദാ​സ​ൻ
നാ​ൽ​പ്പാ​ടി വാ​സു വ​ധ​ക്കേ​സ്: സു​ധാ​ക​ര​ൻ പ്ര​തി​യ​ല്ലെ​ന്ന് വി.​പി. ദാ​സ​ൻ
Tuesday, June 22, 2021 12:52 AM IST
ചെ​റു​പു​ഴ: നാ​ൽ​പ്പാ​ടി വാ​സു വ​ധ​ക്കേ​സി​ൽ കെ​പി​സി​സി പ്ര​സി​ഡന്‍റ് കെ.​സു​ധാ​ക​ര​നും കേ​സി​ൽ പ്ര​തി​യാ​ക്ക​പ്പെ​ട്ട 13 പേ​രും കു​റ്റ​വാ​ളി​ക​ള​ല്ലെ​ന്ന് സം​ശ​യാ​തീ​ത​മാ​യി തെ​ളി​ഞ്ഞ​താ​ണെ​ന്നും കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ സാ​ധ്യ​ത​യി​ല്ലെ​ന്നും കേ​സി​ലെ ആ​റാം പ്ര​തി​യാ​യി​രു​ന്ന വി.​പി. ദാ​സ​ൻ പ​റ​ഞ്ഞു.

സു​ധാ​ക​ര​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ലോ​നാ​പ്പി എ​ന്ന ലോ​ന​പ്പ​നെ ക​ല്ലെ​റി​ഞ്ഞു വീ​ഴി​ക്കു​ക​യും സു​ധാ​ക​ര​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ക​ല്ലേ​റി​ൽ ത​ക​രു​ക​യും ചെ​യ്ത​പ്പോ​ൾ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഗ​ൺ​മാ​ൻ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു എ​ന്നും ദാ​സ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.