ബഹറിനിൽ പ്ര​സ​വാ​ന​ന്ത​രം ആശുപത്രിയിൽ മരിച്ചു
ബഹറിനിൽ പ്ര​സ​വാ​ന​ന്ത​രം  ആശുപത്രിയിൽ മരിച്ചു
Tuesday, June 22, 2021 12:52 AM IST
ആ​ളൂ​ർ: സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് സ​മീ​പം പ്ലാ​ത്തോ​ട്ട​ത്തി​ൽ വ​ർ​ക്കി ജോ​സ​ഫി​ന്‍റെ മ​ക​ൻ ബ​ഹ​റി​നി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന എ​ബി ജോ​സ​ഫി​ന്‍റെ ഭാ​ര്യ താ​ഷ (30) പ്ര​സ​വാ​ന​ന്ത​രം ബ​ഹ​റി​നി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മരിച്ചു. മ​ക്കൾ: അ​ല​ൻ ജോ​ർ​ജ്, ക്രി​സ് റാ​ഫേ​ൽ.
പ​രേ​ത ഇ​രി​ങ്ങാ​ല​ക്കു​ട ചി​റ​യ​ത്ത് ചാ​ഴു​കാ​ര​ൻ റോ​യി​യു​ടെ മ​ക​ളാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.