മ​ദ്യ​വി​ല വ​ർ​ധ​ന: ബാ​റു​ക​ൾ ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടും
മ​ദ്യ​വി​ല വ​ർ​ധ​ന: ബാ​റു​ക​ൾ ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടും
Monday, June 21, 2021 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ വെ​യ​ർ​ഹൗ​സു​ക​ളി​ൽനി​ന്നു ബാ​റു​ക​ൾ​ക്കു ന​ൽ​കു​ന്ന മ​ദ്യ​ത്തി​ന്‍റെ‍ വി​ല ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ബാ​റു​ക​ൾ അ​ട​ച്ചി​ടും. വി​ല വ​ർ​ധ​ന​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഷ്ട​മു​ണ്ടാകു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ ക​ൺസ്യൂ​മ​ർ​ഫെ​ഡി​ന്‍റെ മ​ദ്യ ഒൗ​ട്ട‌്‌ലെറ്റുക​ളി​ലും പു​തി​യ സ്റ്റോ​ക്ക് എ​ടു​ക്കേ​ണ്ടതി​ല്ലെ​ന്ന് എം​ഡി നി​ർ​ദേ​ശം ന​ൽ​കി.

ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ വെ​യ​ർ​ഹൗ​സ് മാ​ർ​ജി​ൻ വ​ർ​ധി​പ്പി​ച്ച​ത് ബാ​റു​ക​ളെയും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​നെ​യും ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണു പു​തി​യ തീ​രു​മാ​നം. ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ വെ​യ​ർ​ഹൗ​സ് മാ​ർ​ജി​ൻ എ​ട്ടി​ൽനി​ന്ന് 20 ശ​ത​മാ​ന​മാ​യും ബാ​റു​ക​ളു​ടേ​ത് 25 ശ​ത​മാ​ന​മാ​യു​മാ​ണു വ​ർ​ധി​പ്പി​ച്ച​ത്. ഇ​തു​വ​ഴി വ​ർ​ധ​ന​യ്ക്ക് ആ​നു​പാ​തി​ക​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൈ​യി​ൽനി​ന്ന് അ​ധി​ക തു​ക ഈ​ടാ​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നു ബാ​റു​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല. പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ ബാ​റു​ക​ൾ അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.