ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്നു മു​ട്ടി​ലില്‍
ര​മേ​ശ് ചെ​ന്നി​ത്ത​ല  ഇ​ന്നു മു​ട്ടി​ലില്‍
Monday, June 21, 2021 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: മ​രം കൊ​ള്ള ന​ട​ന്ന വ​യ​നാ​ട് മു​ട്ടി​ൽ മേ​ഖ​ല ഇ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ക്കും. ഇ​ന്നു രാ​വി​ലെ 10നാ​ണ് സ​ന്ദ​ർ​ശ​നം. നേ​ര​ത്തെ പ്ര​ദേ​ശ​ത്തു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.