സേ​വ് ല​ക്ഷ​ദ്വീ​പ്: ജ​ന​കീ​യ കൂ​ട്ടാ​യ്മ 21ന്
സേ​വ് ല​ക്ഷ​ദ്വീ​പ്: ജ​ന​കീ​യ കൂ​ട്ടാ​യ്മ 21ന്
Saturday, June 19, 2021 12:34 AM IST
കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ പ്ര​​​ഭു​​​ല്‍ ഘോ​​​ഡ പ​​​ട്ടേ​​​ലി​​​നെ മു​​​ന്നി​​​ല്‍ നി​​​ര്‍​ത്തി കേ​​​ന്ദ്ര​ സ​​ർ​​ക്കാ​​ർ ന​​​ട​​​ത്തു​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ​​യു​​ള്ള സം​​​യു​​​ക്ത പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് സേ​​​വ് ല​​​ക്ഷ​​​ദ്വീ​​​പ് കേ​​​ര​​​ള കൂ​​​ട്ടാ​​​യ്മ രൂ​​​പീ​​​ക​​​രി​​​ച്ചു.

21നു ​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​ത്ത് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ​എം​​​പി​​യും കൊ​​​ച്ചി​​​യി​​​ല്‍ എ.​​​എം.​ ആ​​​രി​​​ഫ് എം​​​പി​​യും കോ​​​ഴി​​​ക്കോ​​​ട് ബേ​​​പ്പൂ​​​രി​​​ല്‍ ഇ.​​​ടി.​​​ മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ര്‍ എം​​​പി​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജ​​​സ്റ്റീ​​​സ് പി.​​​കെ. ഷം​​​സു​​​ദ്ദീ​​​ന്‍ ആ​​ണു കൂ​​​ട്ടാ​​​യ്മ​​യു​​ടെ മു​​​ഖ്യ​​​ര​​​ക്ഷാ​​​ധി​​​കാ​​​രി​. ചെ​​യ​​ർ​​മാ​​ൻ ഭാ​​​സു​​​രേ​​​ന്ദ്ര​​​ ബാ​​​ബു. അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ ശ​​​ബ്ദ​​​മു​​​യ​​​ര്‍​ത്തി​​​യ​​​തി​​​നു ല​​​ക്ഷ​​​ദ്വീ​​​പ് സ്വ​​​ദേ​​​ശി​​​നി ഐ​​​ഷ സു​​​ല്‍​ത്താ​​​ന​​​യ്‌​​​ക്കെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​യി​​​ല്‍ കൂ​​​ട്ടാ​​​യ്മ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.