ര​മേ​ശ​ൻ നാ​യ​രു​ടെ സം​ഭാ​വ​ന കാ​ലാ​തി​വ​ർ​ത്തി​: മു​ഖ്യ​മ​ന്ത്രി
ര​മേ​ശ​ൻ നാ​യ​രു​ടെ  സം​ഭാ​വ​ന  കാ​ലാ​തി​വ​ർ​ത്തി​: മു​ഖ്യ​മ​ന്ത്രി
Saturday, June 19, 2021 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്ര​​​ദ്ധേ​​​യ​​​നാ​​​യ ക​​​വി​​​യും ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വു​​​മാ​​​യി​​​രു​​​ന്നു എ​​​സ്. ര​​​മേ​​​ശ​​​ൻ നാ​​​യ​​​രെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​ന്‍റെ ജീ​​​വി​​​ത​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി ഗു​​​രു​​​പൗ​​​ർ​​​ണ​​​മി എ​​​ന്ന കാ​​​വ്യാ​​​ഖ്യാ​​​യി​​​ക ര​​​ചി​​​ച്ച ക​​​വി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം.

ഗു​​​രു​​​വി​​​ന്‍റെ ജീ​​​വി​​​ത​​​വും സ​​​ന്ദേ​​​ശ​​​വും പ്ര​​​തി​​​ഫ​​​ലി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന ആ ​​​കൃ​​​തി കാ​​​ലാ​​​തി​​​വ​​​ർ​​​ത്തി​​​യാ​​​യ മൂ​​​ല്യം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​ണ്. തി​​​രു​​​ക്കു​​​റ​​​ൾ, ചി​​​ല​​​പ്പ​​​തി​​​കാ​​​രം പോ​​​ലു​​​ള്ള ത​​​മി​​​ഴ് ക്ലാ​​​സി​​​ക്കു​​​ക​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്കു പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻകൂ​​​ടി​​​യാ​​​ണ്. വി​​​യോ​​​ഗം മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യ്ക്കും സാ​​​ഹി​​​ത്യ​​​ത്തി​​​നും സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തി​​​നും ക​​​ന​​​ത്ത ന​​​ഷ്ട​​​മാ​​​ണെ​​​ന്നും അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.