ഫ്ളാറ്റ് പീ​ഡ​ന​ക്കേ​സ്: മാ​ര്‍​ട്ടി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി
ഫ്ളാറ്റ് പീ​ഡ​ന​ക്കേ​സ്: മാ​ര്‍​ട്ടി​ന്‍റെ  ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി
Saturday, June 19, 2021 12:34 AM IST
കൊ​​​ച്ചി: ന​​​ഗ​​​ര​​​ത്തി​​​ലെ ഫ്ളാ​​റ്റി​​​ല്‍ യു​​​വ​​​തി​​​യെ പൂ​​​ട്ടി​​​യി​​​ട്ട് ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം പീ​​​ഡി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി മാ​​​ര്‍​ട്ടി​​​ന്‍റെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കു​​കൂ​​​ടി നീ​​​ട്ടി. തെ​​​ളി​​​വെ​​​ടു​​​പ്പി​​​നും വി​​​ശ​​​ദ​​​മാ​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നും സ​​​മ​​​യം നീ​​​ട്ടി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന പോ​​​ലീ​​​സി​​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


തെ​​​ളി​​​വെ​​​ടു​​​പ്പ് അ​​​വ​​​സാ​​​ന ഘ​​​ട്ട​​ത്തി​​​ലെ​​​ത്തി നി​​​ല്‍​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ബാ​​​ക്കി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ലുണ്ടാകും. ഒ​​​പ്പം പ​​​രാ​​​തി​​​ക്കാ​​​രി ത​​​ന്‍റെ ന​​​ഗ്ന​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ്ര​​തി ചി​​​ത്രീ​​​ക​​​രി​​​ച്ച​​​താ​​​യി പോ​​​ലീ​​​സി​​​നു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​ഫോ​​​ണും അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു ക​​​ണ്ടെ​​​ത്ത​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.