പോ​ലീ​സ് മേ​ധാ​വി​: ചുരുക്കപ്പ​ട്ടി​ക 24ന്
പോ​ലീ​സ് മേ​ധാ​വി​: ചുരുക്കപ്പ​ട്ടി​ക 24ന്
Saturday, June 19, 2021 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള യു​​​പി​​​എ​​​സ്‌​​​സി​​​യു​​​ടെ യോ​​​ഗം 24നു ​​​ചേ​​​രും. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സ​​​മി​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി.​​​പി. ജോ​​​യി, ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ എ​​​ന്നി​​​വ​​​രു​​​മു​​​ണ്ട്.

സം​​​സ്ഥാ​​​നം കൈ​​​മാ​​​റി​​​യ ഒ​​​ൻ​​​പ​​​തു പേ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് മൂ​​​ന്നു പേ​​​രു​​​ടെ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക കേ​​​ന്ദ്രം സം​​​സ്ഥാ​​​ന​​​ത്തി​​​നു കൈ​​​മാ​​​റും. ഈ ​​​മൂ​​​ന്നു പേ​​​രി​​​ൽനി​​​ന്നാ​​​കും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ സം​​​സ്ഥാ​​​നം ക​​​ണ്ടെ​​​ത്തു​​​ക.


ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി, സു​​​ധേ​​​ഷ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​ണ് പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി സ്ഥാ​​​ന​​​ത്തേ​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​വരിൽ മുൻനിരയിൽ. ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ 30നു ​​വി​​ര​​മി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.