ഡോ.​ പി.​ജി.​ ബാ​ല​ഗോ​പാ​ലി​ന് പു​ര​സ്കാ​രം
ഡോ.​ പി.​ജി.​  ബാ​ല​ഗോ​പാ​ലി​ന്  പു​ര​സ്കാ​രം
Saturday, June 19, 2021 12:31 AM IST
ക​​​ള​​​മ​​​ശേ​​​രി: മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​ക്കു​​​ള്ള ഹെ​​​ൽ​​​ത്ത് ഫോ​​​ർ ഓ​​ൾ ഫൗ​​​ണ്ടേ​​​ഷ​​​ൻ-​​​ഐ​​എം​​എ പു​​​ര​​​സ്കാ​​​രം കൊ​​​ച്ചി​​​ൻ റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ സൂ​​​പ്ര​​​ണ്ട് ഡോ.​ ​​പി.​​​ജി.​ ബാ​​​ല​​​ഗോ​​​പാ​​​ലി​​ന്. 50,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മാ​​​ണു പു​​ര​​സ്കാ​​രം. ഡോ.​ ​​ബി.​ പ​​​ദ്മ​​​കു​​​മാ​​​ർ ചെ​​​യ​​​ർ​​​മാ​​​നും ഡോ.​ ​​പി.​​എ​​​സ്.​ ഷാ​​​ജ​​​ഹാ​​​ൻ, പ്ര​​ഫ. നെ​​​ടു​​​മു​​​ടി ഹ​​​രി​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ സ​​​മി​​​തി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ ​തെ​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ഡോ​​​ക്ടേ​​​ഴ്സ് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ജൂ​​​ലൈ ഒ​​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ആ​​​ല​​​പ്പു​​​ഴ ഐ​​​എം​​എ ഹാ​​​ളി​​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ച​​​ട​​​ങ്ങി​​​ൽ കൃ​​​ഷി​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.​ പി.​​​പി.​ ചി​​​ത്ത​​​ര​​​ഞ്ജ​​​ൻ എം​​എ​​​ൽ​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എ.​​​എം.​ ആ​​​രി​​​ഫ് എം​​പി, എ​​​ച്ച്.​ സ​​​ലാം എം​​എ​​​ൽ​​എ, ഐ​​എം​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ഡോ. ​​​പി.​​​ടി.​ സ​​​ക്ക​​​റി​​​യ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


ആ​​​ർ​​സി​​സി​​​യി​​​ൽ ഓ​​​ങ്കോ​​​ള​​​ജി​​​സ​​​ർ​​​ജ​​​ൻ ആ​​​യി​​​രു​​​ന്ന ഡോ. ​​ബാ​​​ല​​​ഗോ​​​പാ​​​ൽ, ​കൊ​​​ച്ചി​​​യി​​​ൽ കാ​​​ൻ​​​സ​​​ർ റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ൽ നി​​ർ​​ണാ​​യ​​ക പ​​​ങ്ക് വ​​​ഹി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ശ​​​വ​​​ദാ​​​സ​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​ണ്. ഭാ​​​ര്യ ജെ.​ ​​ഇ​​​ന്ദു ആ​​​ല​​​പ്പു​​​ഴ തി​​​രു​​​വ​​മ്പാ​​​ടി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.