സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ലയിലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ നി​യ​മ​നം സു​താ​ര്യം: ര​ജി​സ്ട്രാ​ര്‍
Saturday, June 19, 2021 12:31 AM IST
കൊ​​​ച്ചി: കാ​​​ല​​​ടി സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ന​​​ട​​​ന്ന ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​നം സു​​​താ​​​ര്യ​​​മാ​​​യി​​രു​​ന്നെ​​ന്നും ഇ​​തു സം​​​ബ​​​ന്ധി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ര​​​ജി​​​സ്ട്രാ​​​ര്‍ ഡോ. ​​​എം.​​​ബി. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.