വിറ്റു തീരാത്ത ഉത്പന്നങ്ങൾ മൂല്യവർധിതമാക്കാൻ നടപടിയെടുക്കും: മന്ത്രി പി. പ്രസാദ്
വിറ്റു തീരാത്ത ഉത്പന്നങ്ങൾ മൂല്യവർധിതമാക്കാൻ നടപടിയെടുക്കും: മന്ത്രി പി. പ്രസാദ്
Saturday, June 19, 2021 12:31 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​റ്റു തീ​​രാ​​ത്ത ക​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ൾ മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​മാ​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് കൃ​​ഷി മ​​ന്ത്രി പി. ​​പ്ര​​സാ​​ദ്. പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​നും കേ​​സ​​രി സ്മാ​​ര​​ക​​വും ഹോ​​ട്ട​​ൽ വി​​വാ​​ന്ത​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മു​​ഖാ​​മു​​ഖം പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.