വില്ലേജ് ഓഫീസ് ‘സ്മാർട്ടാക്കും’: മന്ത്രി കെ. ​​രാ​​ജ​​ൻ
വില്ലേജ് ഓഫീസ് ‘സ്മാർട്ടാക്കും’: മന്ത്രി കെ. ​​രാ​​ജ​​ൻ
Friday, June 18, 2021 2:01 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഡി​​ജി​​റ്റ​​ൽ സ​​ർ​​വേ പൂ​​ർ​​ത്തി​​യാ​​ക്കി എ​​ല്ലാ​​വ​​ർ​​ക്കും ഭൂ​​രേ​​ഖ​​ക​​ൾ ന​​ൽ​​കു​​മെ​​ന്നും ഫ്ര​​ണ്ട് ഓ​​ഫീ​​സ് ഉ​​ൾ​​പ്പെ​​ടെ തു​​ട​​ങ്ങി വി​​ല്ലേ​​ജ് ഓ​​ഫീ​​സു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം സ്മാ​​ർ​​ട്ടാ​​ക്കു​​മെ​​ന്നും മ​​ന്ത്രി കെ. ​​രാ​​ജ​​ൻ. പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​നും കേ​​സ​​രി സ്മാ​​ര​​ക​​വും ഹോ​​ട്ട​​ൽ വി​​വാ​​ന്ത​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മു​​ഖാ​​മു​​ഖം പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

സം​​സ്ഥാ​​ന​​ത്തെ 1028 വി​​ല്ലേ​​ജു​​ക​​ളു​​ടെ റീ​​സ​​ർ​​വേ പൂ​​ർ​​ത്തി​​യാ​​യി. 54 കൊ​​ല്ല​​മാ​​യി 54 ശ​​ത​​മാ​​നം റീ​​സ​​ർ​​വേ​​യാ​​ണ് പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​യ​​ത്. വി​​വി​​ധ സം​​വി​​ധാ​​ന​​ങ്ങ​​ളെ ഏ​​കോ​​പി​​പ്പി​​ച്ച് കൂ​​ടു​​ത​​ൽ ജീ​​വ​​ന​​ക്കാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി സ​​ർ​​വേ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ജ​​ന​​സൗ​​ഹൃ​​ദ വി​​ല്ലേ​​ജ് ഓ​​ഫീ​​സ് പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കും. ഇ​​തി​​ലേ​​ക്കാ​​യി എ​​ല്ലാ രേ​​ഖ​​ക​​ളും ഡി​​ജി​​റ്റ​​ലാ​​ക്കും. ഒ​​രി​​ക്ക​​ൽ ല​​ഭി​​ക്കു​​ന്ന രേ​​ഖ ഡി​​ജി​​റ്റ​​ൽ ലോ​​ക്ക​​റി​​ൽ സൂ​​ക്ഷി​​ക്കാ​​ൻ സം​​വി​​ധാ​​നമൊ​​രു​​ക്കും. ഇ​​തി​​ലൂ​​ടെ വീ​​ണ്ടും വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ലെ​​ത്തി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നാ​​യി ക്യൂ ​​നി​​ൽ​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാ​​നാ​​കും.


നി​​യ​​മ​​ക്കുരു​​ക്ക് ഒ​​ഴി​​വാ​​ക്കി എ​​ല്ലാ​​വ​​ർ​​ക്കും പ​​ട്ട​​യം ന​​ൽ​​കു​​ക​​യാ​​ണ് സ​​ർ​​ക്കാ​​ർ ല​​ക്ഷ്യം. നി​​ല​​വി​​ൽ 1,53,000 പ​​ട്ട​​യം ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. അ​​തേ​​സ​​മ​​യം അ​​ന​​ധി​​കൃ​​ത​​മാ​​യി ഭൂ​​മി കൈ​​യേ​​റി​​യ​​ത് സ​​ർ​​ക്കാ​​ർ തി​​രി​​ച്ചു​​പി​​ടി​​ക്കും.

റ​​വ​​ന്യു വ​​കു​​പ്പി​​ൽ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​വ​​ർ​​ക്ക് റ​​വ​​ന്യു ജോ​​ലി​​ക​​ളും നി​​യ​​മ​​ങ്ങ​​ളും സം​​ബ​​ന്ധി​​ച്ച് പ​​രി​​ശീ​​ല​​നം ന​​ൽ​​കും. 25 സെ​​ന്‍റി​​നു താ​​ഴെ​​യു​​ള്ള ഭൂ​​മി ത​​രം മാ​​റ്റാ​​നാ​​യി ന​​ൽ​​കിയ അ​​പേ​​ക്ഷ​​യി​​ൽ ഇ​​തേ​​വ​​രെ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. റ​​വ​​ന്യു വ​​കു​​പ്പി​​ലെ എ​​ല്ലാ വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷം 2021- 2026 വി​​ഷ​​ൻ ഓ​​ഗ​​സ്റ്റി​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.