സംസ്ഥാനത്ത് 12,246 പേ​ർ​ക്കു കോ​വി​ഡ്
സംസ്ഥാനത്ത് 12,246 പേ​ർ​ക്കു കോ​വി​ഡ്
Wednesday, June 16, 2021 2:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 12,246 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 11.76 ശ​​​ത​​​മാ​​​നം.

ഇ​​​ന്ന​​​ലെ 166 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 11,508 ആ​​​യി. 69 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 13,536 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,12,361 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,04,120 സാ​​​മ്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ഇന്നലെ രോഗം സ്ഥിരീകരിക്ക പ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്:


എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം 1,702
കൊ​​​​​​ല്ലം 1,597
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം 1,567
തൃ​​​​​​ശൂ​​​​​​ർ 1,095
മ​​​​​​ല​​​​​​പ്പു​​​​​​റം 1,072
പാ​​​​​​ല​​​​​​ക്കാ​​​​​​ട് 1,066
ആ​​​​​​ല​​​​​​പ്പു​​​​​​ഴ 887
കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് 819
ക​​​​​​ണ്ണൂ​​​​​​ർ 547
ഇ​​​​​​ടു​​​​​​ക്കി 487
പ​​​​​​ത്ത​​​​​​നം​​​​​​തി​​​​​​ട്ട 480
കോ​​​​​​ട്ട​​​​​​യം 442
കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് 301
വ​​​​​​യ​​​​​​നാ​​​​​​ട് 184
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.