തീവ്രവാദ സംഘടനകൾക്കെതിരേ നടപടി സ്വീകരിക്കണം: കെസിവൈഎം
തീവ്രവാദ സംഘടനകൾക്കെതിരേ നടപടി സ്വീകരിക്കണം: കെസിവൈഎം
Wednesday, June 16, 2021 1:35 AM IST
കൊ​​​ച്ചി: ഐ​​​എ​​​​​സ് തീ​​​​​വ്ര​​​​​വാ​​​​​ദ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും തീ​​​​​വ്ര​​​​​വാ​​​​​ദ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ വ​​​​​ലി​​​​​ച്ചി​​​​​ഴയ്​​​​​ക്കു​​​​​ന്ന സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് കെ.​​​​​സി.​​​​​വൈ.​​​​​എം. ഇ​​​​​സ്ലാ​​​​​മി​​​​​ക് സ്റ്റേ​​​​​റ്റ് ഭീ​​​​​ക​​​​​ര സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ ചേ​​​​​രു​​​​​ക​​​​​യും ഐ​​​​​എ​​​​​സ് ഭീ​​​​​ക​​​​​ര പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​യ ഭ​​​​​ർ​​​​​ത്താ​​​​​ക്ക​​​ന്മാ​​​ർ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ ജ​​​​​യി​​​​​ലി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന നാ​​​​​ല് മ​​​​​ല​​​​​യാ​​​​​ളി പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വാ​​​​​ർ​​​​​ത്ത,ന​​​​​മ്മു​​​​​ടെ നാ​​​​​ട്ടി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന തീ​​​​​വ്ര​​​​​വാ​​​​​ദ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​വ​​​​​രു​​​​​ടെ ശ്ര​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും നേ​​​​​ർ ചി​​​​​ത്ര​​​​​മാ​​​​​ണ്.

ഐ​​​എ​​​സ് തീ​​​​​വ്ര​​​​​വാ​​​​​ദ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളെ​​​​​പ്പ​​​​​റ്റി​​​​​യും അ​​​​​തി​​​​​ൽ അ​​​​​ക​​​​​പ്പെ​​​​​ട്ടു​​​​​പോ​​​​​യ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​പ്പ​​​​​റ്റി​​​​​യും നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്പോ​​​​​ഴും ഇ​​​​​ത്ത​​​​​രം സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​വ​​​​​രെ​​​​​ത്തി ചേ​​​​​രാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് സ​​​​​ർ​​​​​ക്കാ​​​​​രോ സാ​​​​​മൂ​​​​​ഹ്യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​ന്നി​​​​​ല്ല. മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​വ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യ​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്നും ഒ​​​​​പ്പം ഈ ​​​​​വി​​​​​ഷ​​​​​യങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് കൃ​​​​​ത്യ​​​​​മാ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളും പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ളും ക​​​​​ർ​​​​​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ​​​​​ർ​​​​​ക്കാ​​​​​ർ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും കെ.​​​​​സി.​​​​​വൈ.​​​​​എം. സം​​​​​സ്ഥാ​​​​​ന സ​​​​​മി​​​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ണ്ട് എ​​​​ഡ്വ​​​​ർ​​​​ഡ് രാ​​​​ജു, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഷി​​​​ജോ മാ​​​​ത്യു, ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ്റ്റീ​​​​ഫ​​​​ൻ ചാ​​​​ല​​​​ക്ക​​​​ര, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സി. ​​​​റോ​​​​സ് മെ​​​​റി​​​​ൻ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ റോ​​​​ഷ്ന മ​​​​റി​​​​യം ഈ​​​​പ്പ​​​​ൻ, അ​​​​ഗ​​​​സ്റ്റി​​​​ൻ ജോ​​​​ൺ, അ​​​​ജോ​​​​യ് പി ​​​​തോ​​​​മ​​​​സ് ,റോ​​​​സ് മേ​​​​രി തേ​​​​റു​​​​കാ​​​​ട്ടി​​​​ൽ, ഫി​​​​ലോ​​​​മി​​​​ന സി​​​​മി, ഡെ​​​​നി​​​​യ സി​​​​സി ജ​​​​യ​​​​ൻ, എ​​​​ബി​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.