ബ്യൂട്ടി​പാ​ര്‍​ല​ര്‍ വെ​ടിവയ്പ് കേ​സ്: എ​വി​ടെ ഒ​ളി​ച്ചാ​ലും ലീ​ന​യെ ട്രാ​ക്ക് ചെ​യ്യു​മെ​ന്ന് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി
ബ്യൂട്ടി​പാ​ര്‍​ല​ര്‍ വെ​ടിവയ്പ് കേ​സ്: എ​വി​ടെ ഒ​ളി​ച്ചാ​ലും ലീ​ന​യെ  ട്രാ​ക്ക് ചെ​യ്യു​മെ​ന്ന് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി
Tuesday, June 15, 2021 1:17 AM IST
കൊ​​​ച്ചി: പ​​​ന​​​മ്പ​​​ിള്ളി ന​​​ഗ​​​ര്‍ ബ്യൂ​​​ട്ടി​​​ പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​​വ​​യ്പു കേ​​​സി​​​ല്‍ മൂ​​​ന്നാം പ്ര​​​തി ര​​​വി പൂ​​​ജാ​​​രി റി​​​മാ​​​ന്‍​ഡി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ര്‍​ല​​​ര്‍ ഉ​​​ട​​​മ ന​​​ടി ലീ​​​ന മ​​​രി​​​യ പോ​​​ളി​​​നെ​​​തി​​​രേ കേ​​​സി​​​ലെ അ​​​ഞ്ചാം പ്ര​​​തി നി​​​സാം സ​​​ലീം. ലീ​​​ന​​​യെ ഇ​​​നി വി​​​ടി​​​ല്ലെ​​​ന്നും എ​​​വി​​​ടെപോ​​​യി ഒ​​​ളി​​​ച്ചാ​​​ലും ട്രാ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്നു​​​മാ​​ണു സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​ത്ത് ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി കൊ​​​ച്ചി​​​യി​​​ലെ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​ണു ര​​​ണ്ട് ശ​​​ബ്ദസ​​​ന്ദേ​​​ശ​​​ങ്ങ​​​ളാ​​​യി വാ​​​ട്‌​​​സാ​​​പ്പി​​​ല്‍ ഭീ​​​ഷ​​​ണിസ​​​ന്ദേ​​​ശം അ​​​യ​​​ച്ചു ന​​​ല്‍​കി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ വെ​​​ടി​​​വ​​യ്പ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ വി​​​രു​​​ദ്ധ സ്‌​​​ക്വാ​​​ഡ് ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​ഞ്ഞു. നി​​​സാം സ​​​ലീം പ​​​ബ്ലി​​​സി​​​റ്റി​​​ക്കു വേ​​​ണ്ടി​​​യാ​​​ണ് ശ​​​ബ്ദ സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ലീ​​​ന മ​​​രി​​​യ പോ​​​ള്‍ ബ്യൂ​​​ട്ടി​​​പാ​​​ര്‍​ല​​​ര്‍ വെ​​​ടി​​യ്‌​​വ​​യ്പ് കേ​​​സി​​​ലെ പ്ര​​​തി​​​യ​​​ല്ല, പ​​​രാ​​​തി​​​ക്കാ​​​രി മാ​​​ത്ര​​​മാ​​​ണ്. ഇ​​​തി​​​നാ​​​ല്‍ ഇ​​​വ​​​രെ വി​​​ളി​​​ച്ചുവ​​​രു​​​ത്തി ചോ​​​ദ്യംചെ​​​യ്യേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് എ​​​ടി​​​എ​​​സ്.


ലീ​​​ന ത​​​രാ​​​നു​​​ള്ള​​​ത് 25 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ലീ​​​ന മ​​​രി​​​യ പോ​​​ളും ഭ​​​ര്‍​ത്താ​​​വ് സു​​​കേ​​​ഷും ചേ​​​ര്‍​ന്ന് നി​​​ല​​​വി​​​ല്‍ 1500 കോ​​​ടി രൂ​​​പ പ​​​റ്റി​​​ച്ചി​​​ട്ടു​​​ണ്ട്. സു​​​കേ​​​ഷ് തിഹാ​​​ര്‍ ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ക്കു​​​ന്നു​​​ണ്ട്. ലീ​​​ന​​​യെ സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നി​​​ട്ടും ലീ​​​ന​​​യെ കേ​​​ര​​​ള​​​ത്തി​​​ല്‍ കൊ​​​ണ്ടു​​​വ​​​ന്ന് തെ​​​ളി​​​വെ​​​ടു​​​ക്കാ​​​തെ വീ​​​ഡി​​​യോ കോ​​​ളാ​​​ണോ ചെ​​​യ്യു​​​ന്ന​​ത്- നി​​​സാം ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ ചോ​​​ദി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.