ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​നവിലക്ക് :അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ കൊ​​​ച്ചിയിലെത്താതെ അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്ക് പോ​​​യി; എം​പി​മാർ ഹ​ര്‍​ജി ന​ല്‍​കി
ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശ​നവിലക്ക് :അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍  കൊ​​​ച്ചിയിലെത്താതെ   അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്ക് പോ​​​യി; എം​പി​മാർ  ഹ​ര്‍​ജി ന​ല്‍​കി
Tuesday, June 15, 2021 1:17 AM IST
കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പ് സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ എം​​​പി​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​നും ടി.​​​എ​​​ന്‍. പ്ര​​​താ​​​പ​​​നും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി.​ ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ കൊ​​​ച്ചി വ​​​ഴി അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്നു​​​ണ്ടെ​​​ന്ന​​​റി​​​ഞ്ഞ് അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ല്‍ നേ​​​രി​​​ട്ട് അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു.


അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ അ​​​ടു​​​ത്ത ഏ​​​ഴു ദി​​​വ​​​സം തു​​​ട​​​ര്‍​ച്ച​​​യാ​​​യി ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍​ക്ക് കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ക്വാ​​​റ​​​ന്‍റൈ​​​നും ബാ​​​ധ​​​ക​​​മ​​​ല്ലാ​​​ത്ത​​​പ്പോ​​​ള്‍ എം​​പി​​​മാ​​​രു​​​ടെ സ​​​ന്ദ​​​ര്‍​ശ​​​നം ക്വാ​​​റ​​​ന്‍റൈ​​​ന്‍ വാ​​​ദ​​​മു​​​യ​​​ര്‍​ത്തി ത​​​ട​​​യു​​​ന്ന​​​ത് അ​​​നീ​​​തി​​​യാ​​​ണെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.