ക്ഷീരകർഷകരുടെ ആവശ്യങ്ങൾക്ക് ഗവേഷണങ്ങൾ ഏറ്റെടുക്കണം: മന്ത്രി ചിഞ്ചുറാണി
ക്ഷീരകർഷകരുടെ ആവശ്യങ്ങൾക്ക് ഗവേഷണങ്ങൾ ഏറ്റെടുക്കണം: മന്ത്രി ചിഞ്ചുറാണി
Tuesday, June 15, 2021 1:17 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക്ഷീ​​രക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റാ​​നു​​ള്ള ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ വെ​​റ്റ​​റി​​ന​​റി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്ന് മ​​ന്ത്രി ചി​​ഞ്ചു​​റാ​​ണി.

കേ​​ര​​ള വെ​​റ്റ​​റി​​ന​​റി ആ​​ൻ​​ഡ് അ​​നി​​മ​​ൽ സ​​യ​​ൻ​​സ​​സ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ 11-ാമ​​ത് സ്ഥാ​​പി​​ത ദി​​നാ​​ഘോ​​ഷം ഓ​​ണ്‍ലൈ​​നാ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.​​


റ​​വ​​ന്യൂ​​ മ​​ന്ത്രി കെ. ​​രാ​​ജ​​ൻ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. തീ​​റ്റ​​പ്പു​​ൽ സ്വ​​യംപ​​ര്യാ​​പ്ത​​ത​​യി​​ലേ​​ക്ക് ന​​യി​​ക്കാ​​നാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന തീ​​റ്റ​​പ്പു​​ൽ വി​​ക​​സ​​ന സേ​​ന ടി .​​സി​​ദ്ദി​​ഖ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.