ഐ​എ​സി​ൽ ചേ​ർ​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല: മു​ഖ്യ​മ​ന്ത്രി
ഐ​എ​സി​ൽ ചേ​ർ​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല: മു​ഖ്യ​മ​ന്ത്രി
Tuesday, June 15, 2021 12:43 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഐ​​​​എ​​​​സി​​​​ൽ ചേ​​​​ർ​​​​ന്ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് ഒ​​​​ന്നും ചെ​​​​യ്യാ​​​​നി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ എ​​​​ന്തൊ​​​​ക്കെ​​​​യെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ർ ഇ​​​​വി​​​​ടേ​​​​ക്കു വ​​​​രാ​​​​ൻ ത​​​​യാ​​​​റു​​​​ണ്ടോ, അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് എ​​​​ന്ത് എ​​​​ന്നെ​​​​ല്ലാം അ​​​​റി​​​​യ​​​​ണം. ഇ​​​​തെ​​​​ല്ലാം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ടെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.