ഇ​ഗ്നോ പ്ര​വേ​ശ​നം അ​ടു​ത്ത മാ​സം മു​ത​ൽ
ഇ​ഗ്നോ പ്ര​വേ​ശ​നം അ​ടു​ത്ത മാ​സം മു​ത​ൽ
Tuesday, June 15, 2021 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ദി​​​രാ ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ഇ​​​ഗ്നോ) ജൂ​​​ലൈ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ക്കഡേ​​​മി​​​ക് സെ​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ, പി​​​ജി ഡി​​​പ്ലോ​​​മ, ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യതി ജൂ​​​ലൈ15.

റൂ​​​റ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ടൂ​​​റി​​​സം സ്റ്റ​​​ഡീ​​​സ്, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ഫി​​​ലോ​​​സ​​​ഫി, ഗാ​​​ന്ധി ആ​​​ൻ​​​ഡ് പീ​​​സ് സ്റ്റ​​​ഡീ​​​സ്, എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഹി​​​സ്റ്റ​​​റി, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സോ​​​ഷി​​​യോ​​​ള​​​ജി, സൈ​​​ക്കോ​​​ള​​​ജി, അ​​​ഡ​​​ൾ​​​ട്ട് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, ജെ​​​ൻ​​​ഡ​​​ർ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, ഡി​​​സ്റ്റ​​​ൻ​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ആ​​​ന്ത്ര​​​പ്പോ​​​ള​​​ജി, കോ​​​മേ​​​ഴ്സ്, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, ഡ​​​യ​​​റ്റെ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഫു​​​ഡ് സ​​​ർ​​​വീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, കൗ​​​ണ്‍​സ​​​ലിം​​​ഗ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി തെ​​​റാ​​​പ്പി, ലൈ​​​ബ്രേ​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ്, ജേ​​​ർ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് മാ​​​സ്ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ​​​ൽ സ്റ്റ​​​ഡീ​​​സ് തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ, പി ​​ജി ഡി​​​പ്ലോ​​​മ, ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്രോ​​​ഗ്രാ​​​മുക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.


വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ഗ്നോ മേ​​​ഖ​​​ലാ കേ​​​ന്ദ്രം, രാ​​​ജ​​​ധാ​​​നി ബി​​​ൽ​​​ഡിം​​​ഗ്, കി​​​ള്ളി​​​പ്പാ​​​ലം, ക​​​ര​​​മ​​​ന പി. ​​​ഓ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695 002 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഫോ​​ൺ:0471234411 3/2344120/ 9447044132. ​ഇ​​​മെ​​​യി​​​ൽ: [email protected]

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.