സ്റ്റേ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി
സ്റ്റേ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ക്കാ​ല  ഉ​ത്ത​ര​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി
Tuesday, June 15, 2021 12:42 AM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി ഉ​​​ള്‍​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളു​​​ടെ സ്റ്റേ ​​​ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി ലോ​​​ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി ഈ ​​മാ​​സം 29 വ​​​രെ നീ​​​ട്ടി. ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍​ക്കും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.