ഫ്ളാ​റ്റ് പീ​ഡ​ന​ക്കേ​സ്: മാ​ര്‍​ട്ടി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും
ഫ്ളാ​റ്റ് പീ​ഡ​ന​ക്കേ​സ്: മാ​ര്‍​ട്ടി​ന്‍റെ ക​സ്റ്റ​ഡി  അ​പേ​ക്ഷ  ഇ​ന്ന് പ​രി​ഗ​ണി​ക്കും
Tuesday, June 15, 2021 12:42 AM IST
കൊ​​​ച്ചി: ന​​​ഗ​​​ര​​​ത്തി​​​ലെ ഫ്ളാ​​​റ്റി​​​ല്‍ യു​​​വ​​​തി​​​യെ പൂ​​​ട്ടി​​​യി​​​ട്ട് ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം ക്രൂ​​​ര​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി മാ​​​ര്‍​ട്ടി​​​ന്‍ ജോ​​​സ​​​ഫി​​​ന്‍റെ ക​​​സ്റ്റ​​​ഡി അ​​​പേ​​​ക്ഷ എ​​​റ​​​ണാ​​​കു​​​ളം ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ഇ​​​ന്ന് പ​​​രി​​​ഗ​​​ണി​​​ക്കും.

പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും കോ​​​ട​​​തി ഇ​​​ത് ഇ​​​ന്ന​​​ത്തേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്ന. തെ​​​ളി​​​വെ​​​ടു​​​പ്പി​​​നും വി​​​ശ​​​ദ​​​മാ​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു​​​മാ​​​യി ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.