സംസ്ഥാനത്ത് 11,584 പേ​ര്‍​ക്ക്
സംസ്ഥാനത്ത്  11,584 പേ​ര്‍​ക്ക്
Monday, June 14, 2021 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 11,584 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 12.24%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 94,677 സാ​​​മ്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. 206 മ​​​ര​​​ണ​​​ങ്ങ​​​ള്‍കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 11,181 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ല്‍ 83 പേ​​​ര്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 17,856 പേ​​​ര്‍ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 1,23,003 പേ​​​രാ​​​ണ് നി​​​ല​​​വി​​​ല്‍ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.