സ​മു​ദ്രോ​ല്‍​പ്പ​ന്ന മേ​ഖ​ല: സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം അ​നി​വാ​ര്യ​മെ​ന്ന് ധ​വ​ള​പ​ത്രം
Monday, June 14, 2021 1:11 AM IST
കൊ​​​ച്ചി: സ​​​മു​​​ദ്രോ​​​ത്പ​​ന്ന മേ​​​ഖ​​​ല​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യ്ക്ക് ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം അ​​​നി​​​വാ​​​ര്യ​​​മെ​​​ന്ന് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ സ്ട്രാ​​​റ്റ​​​ജി​​​ക് ആ​​​ന്‍​ഡ് ഡീ​​​ല​​​ര്‍​ഷി​​​പ്പ് (സി​​​എ​​​സ്എ​​​ല്‍) പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ധ​​​വ​​​ള​​​പ​​​ത്രം. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ​​​രം​​​ഗ​​​ത്തെ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളി​​​ലെ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് ഓ​​​ഫ് തിം​​​ഗ്സ് (ഐ​​​ഒ​​​ടി) ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള വ​​​ന്‍​സാ​​​ധ്യ​​​ത​​​ക​​​ളെ​​​യാ​​​ണ് റോ​​​ള്‍ ഓ​​​ഫ് ഐ​​​ഒ​​​ടി ഇ​​​ന്‍ ദ ​​​ഫി​​​ഷ​​​റീ​​​സ് സെ​​​ക്ട​​​ര്‍ ഇ​​​ന്‍ ഇ​​​ന്ത്യ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ധ​​​വ​​​ള​​​പ​​​ത്ര​​​ത്തി​​​ല്‍ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന​​​ത്.


മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​മേ​​​ഖ​​​ല​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക​​​ത​​​ല​​​ത്തി​​​ല്‍​ത്ത​​​ന്നെ 1.6 കോ​​​ടി ആ​​​ളു​​​ക​​​ള്‍ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. മീ​​​ന്‍​പി​​​ടു​​​ത്ത​​​ക്കാ​​​ര്‍, ബോ​​​ട്ടു​​​ട​​​മ​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ അ​​​നാ​​​യാ​​​സേ​​​ന ന​​​ട​​​പ്പ​​​ക്കാ​​​ന്‍ ഇ​​​ത്ത​​​രം സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ സ​​​ഹാ​​​യി​​​ക്കുമെ​​​ന്നും ധ​​​വ​​​ള​​​പ​​​ത്രം ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.