ബി​ടെ​ക് അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ
ബി​ടെ​ക്  അ​വ​സാ​ന സെ​മ​സ്റ്റ​ർ  പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ
Monday, June 14, 2021 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി ​​ടെ​​​ക് അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റും ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ണേ​​​ഴ്സും അം​​​ഗീ​​​ക​​​രി​​​ച്ചു. തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 28 മു​​​ത​​​ൽ ജൂ​​​ലൈ 12 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്താ​​​നാ​​​ണു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​ർ​​​ദേ​​​ശം.​​കോ​​​ള​​​ജു​​​ക​​​ൾ പ​​​രീ​​​ക്ഷ ടൈം ​​​ടേ​​​ബി​​​ൾ കു​​​റ​​​ഞ്ഞ​​​ത് ഏ​​​ഴ് ദി​​​വ​​​സം മു​​​ൻ​​​പ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​റി​​​യി​​​ക്ക​​​ണം. ബി​​​ടെ​​​ക് പ്രോ​​​ജ​​​ക്ട് വ​​​ർ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ, പ​​​രീ​​​ക്ഷ​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന മാ​​​ർ​​​ക്ക് മു​​​മ്പ് ജൂ​​​ലൈ 19 ന് ​​​മു​​​ൻ​​​പ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഓ​​​ർ​​​ഡ​​​റി​​​ൽ പ​​​റ​​​യു​​​ന്നു. ഏ​​​ഴ്, എ​​​ട്ട് സെ​​​മെ​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ ഓ​​​ണേ​​​ഴ്സ് പ​​​രീ​​​ക്ഷ​​​യും ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി ന​​​ട​​​ത്തും.

70 മാ​​​ർ​​​ക്കി​​​നു ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​യു​​​ടെ ദൈ​​​ർ​​​ഘ്യം ര​​​ണ്ടേ​​​കാ​​​ൽ മ​​​ണി​​​ക്കൂ​​​റാ​​​ണ്. ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​ലും കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ ല​​​ഭി​​​ക്കു​​​ന്ന മാ​​​ർ​​​ക്കു​​​ക​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മു​​​ൻ സെ​​​മെ​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ ക്യു​​​മു​​​ലേ​​​റ്റീ​​​വ് ഗ്രേ​​​ഡ് പോ​​​യി​​​ന്‍റ് ശ​​​രാ​​​ശ​​​രി​​​ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഏ​​​കീ​​​ക​​​രി​​​ക്കും. ഇ​​​പ്ര​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന ഗ്രേ​​​ഡു​​​ക​​​ൾ തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ൽ അ​​​വ റ​​​ദ്ദു​​​ചെ​​​യ്യാ​​നും തു​​​ട​​​ർ​​​ന്ന് അ​​​തേ​​​വി​​​ഷ​​​യ​​​ത്തി​​​ലെ അ​​​ടു​​​ത്ത ഓ​​​ഫ്‌​​​ലൈ​​​ൻ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നും അ​​​നു​​​വ​​​ദി​​​ക്കും. ഇ​​​ങ്ങ​​​നെ എ​​​ഴു​​​തു​​​ന്ന പ​​​രീ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളു​​​ടെ ആ​​​ദ്യ ചാ​​​ൻ​​​സ് ആ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ക​​​ണ​​​ക്കി​​​ലാ​​​ക്കു​​​ക.


കോ​​​വി​​​ഡ് 19 സം​​​ബ​​​ന്ധ​​​മാ​​​യ ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ജു​​​ലൈ 31നോ ​​​അ​​​തി​​​നു​​​മു​​​മ്പോ സ​​​മാ​​​ന രീ​​​തി​​​യി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​നു​​​വാ​​​ദം ന​​​ല്കും. ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും അ​​​ത​​​ത് സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ മു​​​ഖേ​​​ന ജൂ​​​ലൈ 15നോ ​​​അ​​​തി​​​നു മു​​​ൻ​​​പോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​റി​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് ഈ ​​​അ​​​വ​​​സ​​​രം.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന മാ​​​തൃ​​​ക​​​യി​​​ൽ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​തും ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തേ​​​ണ്ട​​​തും അ​​​ത​​​ത് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​പ്പി​​​ച്ച അ​​​ധ്യാ​​​പ​​​രാ​​​ക​​​ണം. മാ​​​തൃ​​​ക ചോ​​​ദ്യ​​​പേ​​​പ്പ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. മൂ​​​ന്നി​​​ലൊ​​​ന്നു ചോ​​​ദ്യ​​​ങ്ങ​​​ൾ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ / ഡി​​​സൈ​​​ൻ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള​​​താ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ഷ്ക​​ർ​​ഷി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ള​​​ജ് ത​​​ല ഇ​​​ന്‍റേ​​​ണ​​​ൽ ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ൻ​​​സ് സെ​​​ൽ ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ന്‍റെ നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ, മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​ശേ​​​ഷം ല​​​ഭി​​​ച്ച മാ​​​ർ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​റി​​​യി​​​ക്കു​​​ക​​​യും മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യും വേ​​​ണം. ജൂ​​​ലൈ 19 ആ​​​ണ് ബി​​​ടെ​​​ക് പ്രോ​​​ജ​​​ക്ടി​​​ന്‍റെ മാ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി. എം​​​ബി​​​എ അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ ഓ​​​ൺ​​​ലൈ​​​ൻ പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ൾ പി​​​ന്നീ​​​ട് പ്ര​​​ഖ്യാ​​​പി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.