ഫി​സാ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് അ​ന്ത​ര്‍​ദേ​ശീയ അം​ഗീ​കാ​രം
ഫി​സാ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് അ​ന്ത​ര്‍​ദേ​ശീയ അം​ഗീ​കാ​രം
Sunday, June 13, 2021 1:41 AM IST
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​ന്ത​​​ര്‍​ദേ​​​ശീ​​യ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് ല​​ഭി​​ച്ചു. മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​യ ഐ​​​വി​​​ന്‍ മാ​​​ത്യു ജോ​​​ഫി, ബെ​​​യ്ന്‍ ടി. ​​​ബൈ​​​ജു, വി.​​​പി. ദീ​​​പ​​​ക്, തേ​​​ജ​​​സ് അ​​​ജ​​​യ് എ​​​ന്നി​​വ​​ർ​​ക്കാ​​ണ് അ​​​ന്ത​​​ര്‍​ദേ​​​ശീ​​യ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​ത്. ആ​​​റു ല​​​ക്ഷം രൂ​​​പ​​​യാ​​​ണു സ്‌​​​കോ​​​ള​​​ര്‍​ഷി​​പ് തു​​​ക​​​യാ​​​യി ല​​​ഭി​​​ക്കു​​​ക.

ഐ​​​വി​​​ന്‍ മാ​​​ത്യു ജോ​​​ഫി​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ന്‍ സൊ​​​സൈ​​​റ്റി ഓ​​​ഫ് മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​​നീ​​​യേ​​​ഴ്സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ വേ​​​രി​​​യ​​​ബി​​​ള്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പും, ബെ​​​യ്ന്‍ ടി. ​​​ബൈ​​​ജു​​​വി​​​ന് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ല്‍ ഗ്യാ​​​സ് ട​​​ര്‍​ബൈ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പും, തേ​​​ജ​​​സ് അ​​​ജ​​​യ്ക്ക് ക്രി​​​സ്റ്റ​​​ഫ​​​ര്‍ എ​​​ല്‍. ഹോ​​​ഫ്മാ​​​ന്‍ മെ​​​മ്മോ​​​റി​​​യ​​​ല്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പും, എ​​​എ​​​സ്എം​​ഇ ​ഫൗ​​​ണ്ടേ​​​ഷ​​​ന്‍ വേ​​​രി​​​യ​​​ബി​​​ള്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പും ല​​​ഭി​​​ച്ചു. ദീ​​​പ​​​ക്കി​​​ന് ല​​​ഭി​​​ച്ച​​​ത് എ​​​എ​​​സ്എം​​ഇ ​ഫൗ​​​ണ്ടേ​​​ഷ​​​ന്‍ വേ​​​രി​​​യ​​​ബി​​​ള്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​പ്പാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.