സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണിൽ നി​ര​ത്തു​ക​ൾ ഒ​ഴി​ഞ്ഞു
സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണിൽ  നി​ര​ത്തു​ക​ൾ ഒ​ഴി​ഞ്ഞു
Sunday, June 13, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ​​​യും ഇ​​​ന്നും സ​​​ന്പൂ​​​ർ​​​ണ​​ലോ​​​ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ നി​​​ര​​​ത്തു​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ന​​​ല്ല പി​​​ന്തു​​​ണ​​​യാ​​​ണ് സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ഡൗ​​​ണി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ അ​​​നാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ൾ​​​ക്ക​​ല്ലാ​​തെ ജ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്നു​​​ണ്ടോ എ​​​ന്ന​​​റി​​​യാ​​​ൻ പോ​​​ലീ​​​സ് ക​​​ർ​​​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് അ​​​നാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​വ​​​രു​​​ടെ വാ​​​ഹ​​​നം പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ പാ​​​ർ​​​സ​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ല്ല. ഹോം ​​​ഡെ​​​ലി​​​വ​​​റി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളും ഇ​​​ന്ന​​​ലെ റ​​​ദ്ദാ​​​ക്കി.


മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ, പാ​​​ൽ, പ​​​ല​​​ച​​​ര​​​ക്ക്, പ​​​ച്ച​​​ക്ക​​​റി ക​​​ട​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ തു​​​റ​​​ന്ന​​ത്. ട്രെ​​​യി​​​ൻ, വി​​​മാ​​​ന യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി ടി​​​ക്ക​​​റ്റും മ​​​റ്റു രേ​​​ഖ​​​ക​​​ളും ഉ​​​ള്ള​​​വ​​​രെ യാ​​​ത്ര​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ച്ചു. വാ​​​ക്സി​​​ൻ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നും യാ​​​ത്രാ അ​​​നു​​​മ​​​തി ന​​​ൽ​​​കി. പ്ര​​​ഭാ​​​ത-​​​സാ​​​യാ​​​ഹ്ന സ​​​വാ​​​രി​​​ക​​​ൾ​​​ക്ക് ഇ​​​ന്ന​​​ലെ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ, ചാ​​​യ​​​ക്ക​​​ട​​​ക​​​ൾ, ത​​​ട്ടു​​​ക​​​ട​​​ക​​​ൾ, ടേ​​​ക്ക് എ​​​വേ സെ​​​ന്‍റ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ അ​​​ട​​​ഞ്ഞു​​​കി​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.