യു​ഡി​എ​ഫ് എം​പി​മാ​രു​ടെ രാ​ജ്ഭ​വ​ൻ ധ​ർ​ണ നാ​ളെ
Sunday, June 13, 2021 1:00 AM IST
പ​​ത്ത​​നം​​തി​​ട്ട: പെ​​ട്രോ​​ൾ ഡീ​​സ​​ൽ പാ​​ച​​ക​​വാ​​ത​​ക വി​​ല​​വ​​ർ​​ധ​​ന​​യ്ക്കെ​​തി​​രേ നാ​​ളെ രാ​​വി​​ലെ 11ന് ​​യു​​ഡി​​എ​​ഫ് എം​​പി​​മാ​​ർ രാ​​ജ്ഭ​​വ​​നു മു​​ന്പി​​ൽ പ്ര​​തി​​ഷേ​​ധധ​​ർ​​ണ ന​​ട​​ത്തു​​മെ​​ന്ന് ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി അ​​റി​​യി​​ച്ചു. അ​​ടി​​സ്ഥാ​​ന​​വി​​ല​​യു​​ടെ മൂ​​ന്നി​​ര​​ട്ടി​​യോ​​ളം നി​​കു​​തി വ​​ർ​​ധി​​പ്പി​​ച്ച്, കോ​​വി​​ഡ് മ​​ഹാ​​മാ​​രി മൂ​​ലം ന​​ട്ടം​​തി​​രി​​യു​​ന്ന ജ​​ന​​ങ്ങ​​ളു​​ടെമേ​​ൽ അ​​ധി​​ക​​ഭാ​​രം അ​​ടി​​ച്ചേ​​ൽ​​പ്പിക്കു​​ക​​യാ​​ണ് കേ​​ന്ദ്ര-സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ചെ​​യ്യു​​ന്ന​​ത്. ഈ ​​അ​​തി​​ക്ര​​മ​​ത്തി​​നെ​​തി​​രേയാ​​ണ് യു​​ഡി​​എ​​ഫ് എം​​പി​​മാ​​ർ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​തെ​​ന്ന് ആ​​ന്‍റോ ആ​​ന്‍റ​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.