വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് അ​സം​ബ്ലി ഇ​നി ഓ​ണ്‍​ലൈ​നി​ല്‍
Sunday, June 13, 2021 12:59 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മാ​​​യി ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ ‘ഷീ ​​​അ​​​സം​​​ബ്ലി’ക്ക് ​ഇ​​​ന്നു മ​​​ണി​​​മു​​​ഴ​​​ങ്ങും. കൗ​​​മാ​​​ര​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍​ക്കു പ​​​ഠ​​​ന​​​ത്തി​​​ലും ജീ​​​വി​​​ത​​​ത്തി​​​ലും ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​തി​​​നും മാ​​​ന​​​സി​​ക​​സ​​​മ്മ​​​ര്‍​ദം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​മി​​ട്ടാ​​ണു ഷീ ​​​അ​​​സം​​​ബ്ലി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഓ​​​ണ്‍​ലൈ​​​നി​​​ലാ​​​ണ് അ​​​സം​​​ബ്ലി​​​യെ​​​ങ്കി​​​ലും ഈ​​​ശ്വ​​​ര​​​പ്രാ​​​ര്‍​ഥ​​​ന, ഇ​​​ന്ന​​​ത്തെ ചി​​​ന്താ​​​വി​​​ഷ​​​യം, വാ​​​ര്‍​ത്താ അ​​​വ​​​ത​​​ര​​​ണം, സ​​​ന്ദേ​​​ശം, പ്ര​​​തി​​​ജ്ഞ, ദേ​​​ശീ​​​യ​​​ഗാ​​​നം എ​​ന്നി​​​വയെ​​​ല്ലാ​​​മു​​​ണ്ട്. ഇ​​​തെ​​​ല്ലാം ന​​​ട​​​ത്തു​​​ന്ന​​​തും ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തും വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍ത​​​ന്നെ​​യാ​​ണ്.

പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ഭാ​​​ഗം ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍​സ് ആ​​​ന്‍​ഡ് അ​​​ഡോ​​​ള​​​സ​​​ന്‍റ് കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ല്ലി​​ന്‍റെ (സി​​​ജി​​​എ​​​സി) മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ല്‍ രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ 9.30 വ​​​രെ​​​യാ​​​ണ് ഷീ ​​​അം​​​സം​​​ബ്ലി ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക. ഓ​​​രോ അ​​​സം​​​ബ്ലി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള അ​​​ധ്യാ​​​പ​​​ക, വി​​​ദ്യാ​​​ര്‍​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്കാ​​​കും.


സൂം ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ന്ന ഷീ ​​​അ​​​സം​​​ബ്ലി​​​യി​​​ല്‍ ഫേ​​​സ്ബു​​​ക്ക്, യു​​​ട്യൂ​​​ബ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യാ​​​ണു കൂ​​​ടു​​​ത​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ള്‍​ക്കു പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​കു​​​ക​​​യെ​​​ന്നു സി​​​ജി​​​എ​​​സി കോ-​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ഡോ.​ ​​സി.​​​എ. ബി​​​ജോ​​​യ് പ​​​റ​​​ഞ്ഞു. ആ​​​ദ്യ​​​ദി​​​നം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​ ​​ജീ​​​വ​​​ന്‍ ബാ​​​ബു ഷീ ​​​അ​​​സം​​​ബ്ലി​​​യി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.