പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, June 13, 2021 12:59 AM IST
പെ​​​രു​​​മ്പാ​​​വൂ​​​ർ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കോ​​​ട്ട​​​യം അ​​​ക​​​ല​​​ക്കു​​​ന്നം മേ​​​ള​​​കു​​​ന്നേ​​​ൽ ശ്രീ​​​ജി​​​ത്ത് രാ​​​ജ് (20) നെ​​​യാ​​​ണു പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പെ​​​ൺ​​​കു​​​ട്ടി​​​യെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട പ്ര​​​തി വീ​​​ട്ടി​​​ലെ​​​ത്തി​​​യാ​​ണു പീ​​​ഡി​​​പ്പി​​​ച്ച​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ 14 ദി​​​വ​​​സ​​​ത്തേ​​​ക്കു റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.