കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം
കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ  യു​വാ​വി​നു ദാ​രു​ണാ​ന്ത്യം
Wednesday, May 19, 2021 1:09 AM IST
ക​​​രു​​​വാ​​​ര​​​കു​​​ണ്ട്: (മ​​​ല​​​പ്പു​​​റം): ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലി​​​റ​​​ങ്ങി​​​യ കാ​​​ട്ടു​​​പോ​​​ത്തി​​​ന്‍റെ കു​​​ത്തേ​​​റ്റു യു​​​വാ​​​വ് മ​​​രി​​​ച്ചു. ക​​​രു​​​വാ​​​ര​​​ക്കുണ്ട് ത​​​രി​​​ശ് കു​​​ണ്ടോ​​​ട​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 നാ​​​ണ് സം​​​ഭ​​​വം. കു​​​ണ്ടോ​​​ട പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ വാ​​​ല​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഹാ​​​ജി​​​യു​​​ടെ മ​​​ക​​​ൻ ഷാ​​​ജി (42)യാ​​​ണ് മ​​​രി​​​ച്ച​​​ത്.

ര​​​ണ്ടാ​​​ഴ്ച മു​​​ന്പാ​​​ണ് ഇ​​​ദ്ദേ​​​ഹം ദു​​​ബാ​​​യി​​​ൽ നി​​​ന്നു നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. ഒ​​​രു ട​​​ണ്ണോ​​​ളം തൂ​​​ക്ക​​​മു​​​ള്ള കൂ​​​റ്റ​​​ൻ കാ​​​ട്ടു​​​പോ​​​ത്താ​​​ണ് ക​​​രു​​​വാ​​​ര​​​ക്കുണ്ടി​​​ലെ കു​​​ണ്ടോ​​​ട, ക​​​ക്ക​​​റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഭീ​​​തി പ​​​ര​​​ത്തി​​​യ​​​ത്. വി​​​ര​​​ണ്ടോ​​​ടി​​​യ പോ​​​ത്ത് പ്ര​​​ദേ​​​ശ​​​ത്തെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു ഉ​​​ൾ​​​പ്പെ​​​ടെ ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു. വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച പോ​​​ത്തി​​​നെ ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഷാ​​​ജി​​​ക്ക് പ​​​രി​​​ക്കേ​​​റ്റ​​​ത്. ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ ഇ​​​ദ്ദേ​​​ഹ​​​ത്തെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. കൊ​​​ട​​​ക്കാ​​​ട​​​ൻ ഹു​​​സൈ​​​ന്‍റെ സ്കൂ​​​ട്ട​​​റും കാ​​​ട്ടു​​​പോ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു. കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കും ക​​​ന​​​ത്ത​​​ നാ​​​ശം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


കാ​​​ട്ടു​​​പോ​​​ത്തി​​​നെ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നു തു​​​ര​​​ത്താ​​​നു​​​ള്ള നാ​​​ട്ടു​​​കാ​​​രു​​​ടെ ശ്ര​​​മം ഫ​​​ലം ക​​​ണ്ടി​​​ല്ല. രാ​​​ത്രി​​​യാ​​​യി​​​ട്ടും കാ​​​ട്ടു​​​പോ​​​ത്ത് ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ൽ ത​​​ന്പ​​​ടി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്നു വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം സ്ഥ​​​ല​​​ത്തു​​​ണ്ട്.

ഷാ​​​ജി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു ക​​​ബ​​​റ​​​ട​​​ക്കും. ഭാ​​​ര്യ: സി​​​ൻ​​​സി​​​യ (ഐ​​​ലാ​​​ശേ​​​രി). മ​​​ക്ക​​​ൾ: റി​​​തി​​​ൻ, റി​​​ദ ഫാ​​​ത്തി​​​മ, ആ​​​യി​​​ഷ റി​​​യ. മാ​​​താ​​​വ്: അ​​​യി​​​ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.