അപകടത്തിൽപ്പെട്ട ബ​ാർജിൽ പാ​ലാ സ്വ​ദേ​ശി​യും
Wednesday, May 19, 2021 1:09 AM IST
പാ​​ലാ: മും​ബൈ ഉ​​ൾ​​ക്ക​​ട​​ലി​​ൽ ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റി​​ൽ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട ബാർജിൽ പാ​​ലാ വ​​ള്ളി​​ച്ചി​​റ സ്വ​​ദേ​​ശി​​യും. നെ​​ടു​​ന്പ​​ള്ളി​​ൽ ജോ​​യ​​ൽ ജ​​യ്സ​​നെ(26)​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട് കാ​​ണാ​​താ​​യ​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ ​​മാ​​ണി ജോ​​യ​​ലി​​ന്‍റെ വീ​​ട്ടി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. കേ​​ന്ദ്ര മ​​ന്ത്രി​​മാ​​രാ​​യ രാ​​ജ്നാ​​ഥ് സിം​​ഗു​​മാ​​യും വി. ​​മു​​ര​​ളീ​​ധ​​ര​​നു​​മാ​​യും പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​വു​​മാ​​യും ജോ​​സ് കെ ​​മാ​​ണി ബ​​ന്ധ​​പ്പെ​​ട്ട് ര​​ക്ഷാപ്ര​​വ​​ർ​​ത്ത​​നം വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.