പ​ത്ത​നം​തി​ട്ട ലേ​ബ​ർ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ’ഹം ​സാ​ഥ് ഹെ’ ​ടെ​ലി​ഫി​ലിം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Wednesday, May 19, 2021 1:07 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്ഡൗ​​​​ണി​​​​ൽ അ​​​​തി​​​​ഥി​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ൽ തു​​​​ട​​​​രാ​​​​ൻ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​ന്ന ’ഹം ​​​​സാ​​​​ഥ് ഹെ’ ​​​​എ​​​​ന്ന ഹി​​​​ന്ദി ടെ​​​​ലി​​​​ഫി​​​​ലിം പു​​​​റ​​​​ത്തി​​​​റ​​​​ക്കി ശ്ര​​​​ദ്ധ​​​​നേ​​​​ടു​​​​ക​​​​യാ​​​​ണ് പ​​​​ത്ത​​​​നം​​​​തി​​​​ട്ട ലേ​​​​ബ​​​​ർ ഓ​​​​ഫീ​​​​സ്.

ക​​​​ല​​​​ഞ്ഞൂ​​​​ർ ഗ​​​​വ.​​​​ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ സ​​​​ജ​​​​യ​​​​ൻ ഓ​​​​മ​​​​ല്ലൂ​​​​രാ​​​​ണ് ടെ​​​​ലി​​​​ഫി​​​​ലി​​​​മി​​​​ന്‍റെ തി​​​​ര​​​​ക്ക​​​​ഥ​​​​യും സം​​​​വി​​​​ധാ​​​​ന​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​കാ​​​​ല​​​​ത്തും അ​​​​തി​​​​ഥി​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം സ​​​​ർ​​​​ക്കാ​​​​രും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും വി​​​​വി​​​​ധ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളും ഉ​​​​ണ്ടെ​​​​ന്നും ഈ ​​​​ടെ​​​​ലി​​​​ഫി​​​​ലി​​​​മി​​​​ലൂ​​​​ടെ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.