മെ​​​ഡി​​​ക്ക​​​ല്‍, എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് സ്കോ​​​ള​​​ര്‍​ഷി​​​പ്
മെ​​​ഡി​​​ക്ക​​​ല്‍, എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്  സ്കോ​​​ള​​​ര്‍​ഷി​​​പ്
Wednesday, May 19, 2021 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍​സൈ​​​റ്റ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍, എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ല്‍​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ല്‍ മി​​​ക​​​വ് പു​​​ല​​​ര്‍​ത്തു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സ്കോ​​​ള​​​ര്‍​ഷി​​​പ് ന​​​ല്‍​കു​​​ന്നു .എ​​​ട്ടാം ക്ലാ​​​സ് മു​​​ത​​​ല്‍ 12ാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ജൂ​​​ണ്‍ 12ന് ​​​രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കു​​​ന്ന എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കു​​​ക. ​919947076330.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.