കൈ​റ്റി​ന് ’എം​ബി​ല്ല്യ​ന്‍​ത് ’ സൗ​ത്ത് ഏ​ഷ്യ അ​വാ​ർ​ഡ്
Wednesday, May 19, 2021 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​കോ​​​വി​​​ഡ് 19 കാ​​​ല​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ല്‍ ഫ​​​സ്റ്റ് ബെ​​​ല്‍ പ്രോ​​​ഗ്രാ​​​മി​​​ലൂ​​​ടെ ഡി​​​ജി​​​റ്റ​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ കേ​​​ര​​​ളാ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന് (കൈ​​​റ്റ്) എം​​​ബി​​​ല്ല്യ​​​ന്‍​ത് സൗ​​​ത്ത് ഏ​​​ഷ്യ അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു. ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ലെ മി​​​ക​​​ച്ച ഐ​​​ടി സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്ക് ഡി​​​ജി​​​റ്റ​​​ല്‍ എം​​​പ​​​വ​​​ർ​​​മെ​​​ന്‍റ് ഫൗ​​​ണ്ടേ​​​ഷ​​​നും വേ​​​ള്‍​ഡ് സ​​​മ്മി​​​റ്റ് അ​​​വാ​​​ർ​​​ഡും കൂ​​​ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് എം​​​ബി​​​ല്ല്യ​​​ന്‍​ത്ത് അ​​​വാ​​​ർ​​​ഡ്.


അ​​​വാ​​​ർ​​​ഡി​​​നു​​​ള്ള പ്രാ​​​ഥ​​​മി​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളു​​​ടെ പ്ര​​​സ​​​ന്‍റേ​​​ഷ​​​നി​​​ല്‍ മാ​​​ർ​​​ച്ചി​​​ൽ കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ന്‍​വ​​​ർ സാ​​​ദ​​​ത്ത് പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഫ​​​സ്റ്റ് ബെ​​​ല്ലി​​​ലെ സാ​​​ങ്കേ​​​തി​​​ക മി​​​ക​​​വി​​​ന് ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ കൈ​​​റ്റി​​​ന് ഡി​​​ജി​​​റ്റ​​​ല്‍ ടെ​​​ക്നോ​​​ള​​​ജി സ​​​ഭാ അ​​​വാ​​​ർ‍​ഡും ല​​​ഭി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.