ബോ​ക്സിം​ഗ് പോ​രാ​ട്ടം ജൂ​ലൈ​യി​ല്‍
ബോ​ക്സിം​ഗ്  പോ​രാ​ട്ടം ജൂ​ലൈ​യി​ല്‍
Tuesday, May 18, 2021 12:22 AM IST
കൊ​​​ച്ചി: ര​​​ണ്ടു​​​ത​​​വ​​​ണ ലോ​​​ക കി​​​ക്ക് ബോ​​​ക്സിം​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ചാ​​​മ്പ്യ​​​നും ര​​​ണ്ട് ഗി​​​ന്ന​​​സ് ലോ​​​ക റി​​​ക്കാ​​ര്‍​ഡ് ഉ​​​ട​​​മ​​​യു​​​മാ​​​യ മി​​​ഥു​​​ന്‍ ജി​​​ത്ത്, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ സ​​​ന്ധ്യാ​​​മോ​​​ഹ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ജൂ​​​ലൈ​​​യി​​​ല്‍ ബോ​​​ക്സിം​​ഗ് ടൂ​​​ര്‍​ണ​​​മെ​​​ന്‍റ് വ​​​രു​​​ന്നു.​


ബെ​​​യ​​​ര്‍ ന​​​ക്കി​​​ള്‍ കോ​​​മ്പാ​​​റ്റ് എ​​​ന്ന പേ​​​രി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ദു​​​ബാ​​​യി​​​യാ​​​കും വേ​​​ദി.

42 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് 60 താ​​​ര​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കു [email protected] kombat. com.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.