ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍ ത​​ക​​ർ​​ന്ന ട​​​ഗി​​​ലെ ഒ​​ന്പ​​തു ജീ​​​വ​​​ന​​​ക്കാ​​​രെ ര​​​ക്ഷി​​ച്ചു
Tuesday, May 18, 2021 12:22 AM IST
കൊ​​​ച്ചി: ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍ പാ​​​റ​​​ക്കെ​​​ട്ടി​​​ലി​​ടി​​ച്ചു ത​​ക​​ർ​​ന്ന ട​​ഗി​​ൽ ര​​​ണ്ടു ദി​​​വ​​​സ​​ത്തോ​​ളം ക​​ട​​ലി​​ൽ കു​​ടു​​ങ്ങി​​യ ഒ​​​ന്‍​പ​​​ത് ജീ​​​വ​​​ന​​​ക്കാ​​​രെ (സീ​​​മെ​​​ന്‍​സ്) നാ​​​വി​​​ക​​​സേ​​​ന​​​യും കോ​​​സ്റ്റ് ഗാ​​​ര്‍​ഡും ചേ​​​ര്‍​ന്ന് അ​​​തി​​​സാ​​​ഹ​​​സി​​​ക​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. കോ​​​സ്റ്റ് ഗാ​​​ര്‍​ഡ് ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​മ്പോ​​​ള്‍ ന്യൂ ​​​മം​​​ഗ​​​ളൂ​​രു​​വി​​നു സ​​​മീ​​​പം തീ​​​ര​​​ക്ക​​​ട​​​ലി​​​നോ​​​ട് ചേ​​​ര്‍​ന്ന് അ​​പ​​ക​​ട​​ക​​ര​​മാ​​യ​​നി​​ല​​യി​​ലാ​​യി​​രു​​ന്നു ട​​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.