ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​വി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ചു
Tuesday, May 18, 2021 12:22 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ശ​​​ക്ത​​​മാ​​​ക്കാ​​​ന്‍ സി​​​സി ഹെ​​​ല്‍​പിം​​​ഗ് ഹാ​​​ന്‍​ഡ്‌​​​സ് -കോ​​​വി​​​ഡ് ആ​​​ക്ഷ​​​ന്‍ ഫോ​​​ഴ്‌​​​സ് രൂ​​​പീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ന്‍ രൂ​​​പ​​​ത​​​ക​​​ളി​​​ലു​​മു​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​ളി​​ൽ സ​​​ജീ​​​വ​​​മാ​​​യ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ക എ​​​ന്ന​​​താ​​​ണ് ​ആ​​​ക്ഷ​​​ന്‍ ഫോ​​​ഴ്‌​​​സി​​ന്‍റെ ഉ​​​ദ്ദേ​​​ശ്യം. ഇ​​​തി​​​നാ​​​യി യൂ​​​ണി​​​റ്റ്, രൂ​​​പ​​​ത, ഗ്ലോ​​​ബ​​​ല്‍ ക​​​മ്മി​​​റ്റി​​​ക​​​ള്‍ പ്ര​​​ത്യേ​​​ക​​​മാ​​​യി വോ​​​ള​​​ണ്ടി​​​യ​​​ര്‍ ടീം ​​​പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തി വ​​​രു​​​ന്നു.

ഫു​​​ഡ് ആ​​​ന്‍​ഡ് മെ​​​ഡി​​​സി​​​ന്‍ ച​​​ല​​​ഞ്ച്, ടെ​​​ലി - കൗ​​​ണ്‍​സലിം​​​ഗ്, എ​​​മ​​​ര്‍​ജ​​​ന്‍​സി വെ​​​ഹി​​​ക്കി​​​ള്‍ സ​​​ര്‍​വീ​​​സ്, 24 മ​​​ണി​​​ക്കു​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഹെ​​​ല്‍​പ് ലൈ​​​ന്‍, കോ​​​വി​​​ഡ് കെ​​​യ​​​ര്‍ സെ​​​ന്‍റ​​​ര്‍, വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ ബൂ​​​സ്റ്റ​​​ര്‍ സ്‌​​​കീം തു​​​ട​​​ങ്ങി വ്യ​​​ത്യ​​​സ്ത ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ആ​​​ക്ഷ​​​ന്‍ ഫോ​​​ഴ്‌​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വി​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​ന്‍ ഗ്ലോ​​​ബ​​​ല്‍ ത​​​ല​​​ത്തി​​​ല്‍ 251 അം​​​ഗ ഹെ​​​ല്‍​പ് ഡെ​​​സ്‌​​​ക് ആ​​​രം​​​ഭി​​​ച്ചു.


ഇ​​​ട​​​വ​​​ക​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച്, ഭ​​​ക്ഷ​​​ണ​​​മി​​​ല്ലാ​​​ത്ത നി​​​ര്‍​ധ​​​ന​​​രാ​​​യ ആ​​​ളു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി അ​​​വ​​​ര്‍​ക്ക് ഭ​​​ക്ഷ​​​ണ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ക, കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​ര്‍​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്കും മെ​​​ഡി​​​ക്ക​​​ല്‍ കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക എ​​​ന്നി​​​ങ്ങ​​​നെ​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​ളും ന​​​ട​​​ത്തി​​വ​​രു​​​ന്നു. കോ​​​വി​​​ഡ് ആ​​​ക്ഷ​​​ന്‍ ഫോ​​​ഴ്‌​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.

ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​​​ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ് മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. റോ​​​ട്ട​​​റി ഗ​​​വ​​​ര്‍​ണ​​​ര്‍ സു​​​നി​​​ല്‍ കെ. ​​​തോ​​​മ​​​സ് കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സെ​​​മി​​​നാ​​​ര്‍ ന​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.