1,000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഗ്രീന്‍കോ എത്തിക്കും
Tuesday, May 18, 2021 12:22 AM IST
കൊ​​ച്ചി: ഊ​​ര്‍ജ​​രം​​ഗ​​ത്തെ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ക​​മ്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യ ഗ്രീ​​ന്‍കോ, മെ​​ഡി​​ക്ക​​ല്‍ ഓ​​ക്സി​​ജ​​ന്‍റെ ല​​ഭ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി 1,000 വ​​ലി​​യ മെ​​ഡി​​ക്ക​​ല്‍ ഗ്രേ​​ഡ് ഓ​​ക്സി​​ജ​​ന്‍ കോ​​ണ്‍സെ​​ന്‍ട്രേ​​റ്റ​​റു​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ക്കും.

അ​​ഞ്ച് കാ​​ര്‍ഗോ വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി മ​​ധ്യ​​പൂ​​ർ​​വേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് ഇ​​വ കൊ​​ണ്ടു​​വ​​രി​​ക.

200 കോ​​ണ്‍സെ​​ന്‍ട്രേ​​റ്റ​​റു​​ക​​ളു​​മാ​​യി ആ​​ദ്യ​​ത്തെ വി​​മാ​​നം ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഹൈ​​ദ​​രാ​​ബാ​​ദി​​ല്‍ എ​​ത്തി. മി​​നി​​ട്ടി​​ല്‍ പ​​ത്ത് ലി​​റ്റ​​ര്‍ ഓ​​ക്സി​​ജ​​ന്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ ഇ​​തു​​കൊ​​ണ്ടു സാ​​ധി​​ക്കും.

അ​​ടു​​ത്ത അ​​ഞ്ചു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ നാ​​ല് വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി എ​​ത്തു​​മെ​​ന്നു ഗ്രീ​​ന്‍കോ എം​​ഡി​​യും സി​​ഇ​​ഒ​​യു​​മാ​​യ അ​​നി​​ല്‍ ചാ​​ല​​മ​​സെ​​ട്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.